App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം കൊടുമൺ ഏതു ജില്ലയിലാണ് ?

Aതിരുവനന്തപുരം

Bഇടുക്കി

Cപത്തനംതിട്ട

Dവയനാട്

Answer:

C. പത്തനംതിട്ട

Read Explanation:

  • കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം - കൊടുമൺ

  • കൊടുമൺ സ്ഥിതി ചെയ്യുന്ന ജില്ല - പത്തനംതിട്ട

  • ചിലന്തി ക്ഷേത്രത്തിന്റെ യഥാർത്ഥ പേര് - ശ്രീ പള്ളിയറക്ഷേത്രം

  • ആശ്ചര്യ ചൂഢാമണി രചിച്ച ശ്രീ ശക്തിഭദ്രന്റെ ജന്മസ്ഥലം - കൊടുമൺ

  • കേരളത്തിലെ ആദ്യ സമ്പൂർണ്ണ പച്ചത്തുരുത്ത് പഞ്ചായത്ത് - കൊടുമൺ


Related Questions:

The 'Eravallans' tribe predominantly reside in which district of Kerala?
കേരളത്തിലെ ഏത് ജില്ലയിലാണ് നീലക്കുറിഞ്ഞി സാങ്ച്വറി സ്ഥിതി ചെയ്യുന്നത് ?
2011-ലെ സെൻസസിലെ ജനസംഖ്യയെ അടിസ്ഥാനമാക്കി താഴെ പറയുന്ന ജില്ലകളെ അവരോഹണ ക്രമത്തിൽ ക്രമീകരിക്കുക. 1.തിരുവനന്തപുരം 2.തൃശ്ശൂർ 3. മലപ്പുറം 4. എറണാകുളം . താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം ?
തുഞ്ചൻ പറമ്പ് ഏത് ജില്ലയിലാണ്?
ലോകത്തിലെ വളർന്നു വരുന്ന 24 ടെക് നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച കേരളത്തിലെ നഗരം ഏത് ?